Power Belongs to God

Psalms.62:11
“God has spoken plainly and I have heard it many times. Power O God, belongs to you”
              
               ബലം ദൈവത്തിനുള്ളത്.
Rev.19:1

രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.
Ps.59:11
നാം സ്തുതിക്കേണ്ടിയത് ബലമായുള്ളവനെ ആണ്.
 
           Strength comes straight from God
    
മനുഷ്യന് ജീവിക്കാന്‍ വേണ്ടിയ Basic Needs ആണ് Air, Water, Food and Shelter. എന്നാല്‍ ഇവ ദൈവം തന്നില്ലേല്‍ ഉള്ള അവസ്ഥ ചിന്തിക്കാന്‍ കൂടി കഴിയില്ല. ഇവയെല്ലാം ഒരു നിശ്ചിത അളവില്‍ കൂടിയാലും കുറഞ്ഞാലും ദോഷത്തിനു കാരണമാകും.
ദൈവ ശക്തി പരിവര്തിക്കുന്നത് കൊണ്ടാണ് ഭൂമി ഇങ്ങനെ നിലനിന്നു പോകുന്നത്.
 
Air:
അളവ് കൂടിയാലും കുറഞ്ഞാലും അന്തരീക്ഷത്തില്‍ ദോഷമുണ്ടാക്കുന്നു.
                eg. Ozon Layer Depletion (http://en.wikipedia.org/wiki/Ozone_depletion
                      Global Warming
                      Green House Effect
Water:

അളവ് കുറഞ്ഞാല്‍ മരുഭൂമി (ജീവന്‍റെ അംശം നന്നേ കുറവ്).      
അളവ് കൂടിയാല്‍ വെള്ളപൊക്കം.
(സമുദ്രത്തിനു മണല്‍ കൊണ്ട് അതിര്‍ ഇട്ടിരിക്കുന്നു.Gen.1:9).
 
Food:
അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്ക കുഞ്ഞുങ്ങള്‍ക്കും അതതിന്‍റെ ആഹാരം കൊടുക്കുന്നു.
       Eg. Conditions while giving MANNA
ആയതിനാല്‍ ആഹാരം കൂടിയാലും കുറഞ്ഞാലും ശരിരത്തിന് അപകടമാണ്.ആവിശ്യമുള്ളത് കഴിക്കുക.
 
Shelter:
     ഓരോ ജിവജാലത്തിനും അതാതിന്‍റെ വാസസ്ഥലം കര്‍ത്താവു ഒരുക്കിയിരിക്കുന്നു.
 
        ദൈവം ആണ് നമ്മെ സംരക്ഷിക്കുന്നത്. നാം തന്നെ നമ്മെ സംരക്ഷിക്കുവാന്‍ നോക്കുന്നത് വ്യര്‍ത്ഥം ആണന്നുള്ളതിനു ഉത്തമ ഉദാഹരണമാണ്‌ ബാബേല്‍ ഗോപുരം. നോഹയുടെ കാലത്തുണ്ടായ ജലപ്രളയം പോലെ വീണ്ടും ഉണ്ടായാല്‍ രക്ഷപെടാന്‍ വേണ്ടി മനുഷ്യര്‍ ബാബേല്‍ ഗോപുരം പണി തുടങ്ങി,എന്നാല്‍ അത്  പൂര്‍ത്തിയാക്കാന്‍ ദൈവം മനുഷ്യനെ അനുവദിച്ചില്ല.  
 
Eph.1:17-20 ശക്തിയുടെ അളവറ്റ വലുപ്പം 
1 Kori.6:14  ദൈവിക ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ യേശു 
 
Ps.89:6,7,8
For who in the skies above can compare with the LORD? 
Who is like the LORD among the heavenly beings?
In the council of the holy ones God is greatly feared; 
he is more awesome than all who surround him.
Who is like you, LORD God Almighty? 
You, LORD, are mighty, and your faithfulness surrounds you.
  
 




 Kezia@finny.info
Copyright ©2025. Created by Kezia
linkedin facebook pinterest youtube rss twitter instagram facebook-blank rss-blank linkedin-blank pinterest youtube twitter instagram